Search Results for 'LATEST NEWS'
മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് ബിജെപി
തിരുവനന്തപുരം പോത്തൻകോട് കാറിലെത്തിയ അക്രമികൾ ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര് ആരോഗ്യപ്രവര്‍ത്തകര്‍
'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം
കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ
'ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാരുടെ നടപടി വലിയ തെറ്റ്; വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സര്‍വകലാശാലകള്‍ മാറരുത്' - രമേശ് ചെന്നിത്തല
കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി; കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറിയതായി സൂചന







